തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ 307 നോണ്‍ അക്കാഡമിക് റസിഡന്‍സ്മാരെ (എന്‍എജെആര്‍) നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Day: December 14, 2021
ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213; രോഗമുക്തി നേടിയവര്‍ 4073 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…
പൊതുപരിപാടിക്കിടെ പന്ത് ആവശ്യപ്പെട്ട ഭിന്നശേഷി വിദ്യാർഥിക്ക് ഫുട്ബോൾ വീട്ടിൽ എത്തിച്ചു നൽകി മന്ത്രി വി ശിവൻകുട്ടി
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മോട്ടോറൈസ്ഡ് വീൽചെയർ വിതരണം ചെയ്യവേയാണ് പതിമൂന്നുകാരൻ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെട്ടത്. ഭിന്നശേഷിക്കാരായ 21 കുട്ടികൾക്ക് കൈത്താങ്ങായി…
കല്ലാട്ടുമുക്ക് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു- മന്ത്രി വി ശിവൻകുട്ടി
കല്ലാട്ടുമുക്ക് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു ; പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി* തിരുവനന്തപുരത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്ന…
ലോജിക് സ്കോളര്‍ഷിപ്പുകള്‍; അപേക്ഷ തിയതി ഡിസംബര്‍ 31 വരെ നീട്ടി
പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സൗജന്യ സമഗ്ര…
ബാലവേല തടയുക ലക്ഷ്യം: വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി…
രമേശ് ചെന്നിത്തല ഡിസംബര്‍ 15 ന് അട്ടപ്പാടി സന്ദര്‍ശിക്കും
തിരു:നാലു ദിവസത്തിനുള്ളില്‍ അഞ്ച് ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തും. അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങള്‍ അടിയന്തര…
സിഎല്‍ഒ അവാര്‍ഡ്സില്‍ മണപ്പുറം ഫിനാന്‍സിന് രണ്ട് പുരസ്കാരങ്ങള്‍
കൊച്ചി: കോര്‍പ്പറേറ്റ് മേഖലയിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ക്കുള്ള സിഎല്‍ഒ അവാര്‍ഡ്സ് ഇന്ത്യയില്‍ ഇത്തവണ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് രണ്ട് പുരസ്കാരങ്ങള്‍. ബോംബെ…
കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സി. നിയമനം ,വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മൗനം കുറ്റസമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല ഇന്നു (14.12.2021) ന് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങള്‍ക്ക് നല്കിയ ബൈറ്റ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു…
കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: എംഎം ഹസ്സന്
കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിനും ജനങ്ങളുടെ ജീവന് സുരക്ഷിതമല്ലെന്നതിനും തെളിവാണ്സമീപകാലത്ത് സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളെന്ന് യുഡി എഫ് കണ്‍വീനര്‍ എംഎം ഹസ്സന്. കഴിഞ്ഞദിവസം…