ഇരുപത്തിഒന്ന് വര്‍ഷത്തിനു ശേഷം വിശ്വസൗന്ദര്യറാണി കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി

യിസ്രായേല്‍: രണ്ടു പതിറ്റാണ്ടിനുശേഷം വിശ്വസൗന്ദര്യറാണി കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി ഹര്‍നാസ് സന്ധു യിസ്രായേലില്‍ ഇന്ന്(ഡിസംബര്‍ 12ന്) നടന്ന ഏഴുപതാമത് മിസ്…

മത്തായി തോമസ് (90) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: കുറിയന്നൂര്‍ എണ്ണിക്കാട്ട് തുണ്ടിയില്‍ മത്തായി തോമസ്, 90, വെസ്റ്റ് ചെസ്റ്ററില്‍ പെല്ലാമില്‍ അന്തരിച്ചു. തുണ്ടിയില്‍ മത്തായിയുടെയും ഏലിയാമ്മ തോമസിന്റെയും പുത്രനാണ്.…

ഉന്നത സേവനത്തിന് റെയ്ച്ചല്‍ മാത്യു (ജെസി) നേഴ്‌സ് ഓഫ് ദി ഇയര്‍ 2020-2021 പുരസ്‌കാരം നേടി

ന്യൂയോര്‍ക്ക്: ആതുര ശുശ്രൂഷാ രംഗത്തെ അളവറ്റ സേവനത്തിന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ദി മെന്റല്‍ ഹെല്‍ത്തിന്റെ ‘നേഴ്‌സ് ഓഫ് ദി…

മദ്യവിമുക്ത: ക്രിസ്മസ്- പുതുവത്സരം സാധ്യമോ? നിങ്ങൾക്ക് കഴിയും : അലക്സാണ്ടർ ജേക്കബ്, ഹൂസ്റ്റൺ

ആഘോഷരാവുകൾ നിറഞ്ഞ ക്രിസ്മസ് പുതുവത്സരദിനങ്ങൾ മദ്യത്തിൽ നിന്നും വിട്ടുനിൽക്കാൻ നിങ്ങൾ തയ്യാറാണോ ? കഴിഞ്ഞ വർഷം ഏകദേശം പത്തിലൊന്ന് (1/10) അമേരിക്കക്കാർ…

അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം – ഡോ. വലന്‍സ്‌കി

വാഷിംഗ്ടണ്‍ : ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഒരു മാസത്തിനകം തന്നെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സെന്റര്‍…

കേരളത്തില്‍ 100-ാമത്തെ ഔട്ട്‌ലെറ്റുമായി മൈജി; മോഹന്‍ലാലിനൊപ്പം ബ്രാന്‍ഡിന്റെ മുഖമാകാന്‍ മഞ്ജു വാര്യരും

കേരളത്തിലുടനീളം 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും; അതിലൂടെ 4000 തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും…

ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 207; രോഗമുക്തി നേടിയവര്‍ 4308 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

എല്‍ഐസി ധന്‍ രേഖാ പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ധന്‍ രേഖ എന്ന പുതിയ വ്യക്തിഗത സേവിങ്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു.…

മികച്ച കൊമേഴ്സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു

സംസ്ഥാനത്തെ 14 ജില്ലകളിലെ മികച്ച കൊമേഴ്സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള കൊമേഴ്സ് ഫോറം, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്…

ഐടി കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന് വന്‍ കുതിപ്പ്; കോവിഡും മറികടന്ന് മുന്നേറ്റം

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതികൂല വിപണി സാഹചര്യങ്ങളിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷം 8,501…