താമ്പാ: ഫ്‌ളോറിഡ സംസ്ഥാനത്ത് ഒമിക്രോണ്‍ കാട്ടുതീ പോലെ പടരുന്നതായി ജനുവരി ഏഴിന് പുറത്തുവിട്ട വീക്ക്‌ലി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഡിസംബര്‍ 31 മുതല്‍…
Day: January 8, 2022
പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു
ഡിട്രോയിറ്റ് : പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രഫ.എം.വൈ.യോഹന്നാന്റെ പാവന…
പി എം എഫ് ഗ്ലോബൽ ഫെസ്റ്റ് 2021-ജനുവരി 29 ശനിയാഴ്ച : (പി പി ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )
ഡാളസ്:പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവർഷത്തിന്റെഭാഗമായി 2022 ജനുവരി 29 ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 8…
23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം…
കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍
എങ്ങനെ ബുക്ക് ചെയ്യാം? നാലിലൊന്നിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനം തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്‌സിനേഷന്‍…
ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo. സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല
ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo. സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല. തിരുവനന്തപുരം :ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo.സമഗ്ര അന്വേഷണം വേണമെന്നു…
കെ.റെയിലിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കും രമേശ് ചെന്നിത്തല
തിരുവനന്തപുരം : കെ.റെയിലിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുo. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ടുപോകും. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി. പാവപ്പെട്ടവരെ…
രാഷ്ട്രപതിക്ക് ഡീലിറ്റ്, വി സി യുടെ കത്ത് അപമാനകരം: ചെന്നിത്തല
തിരു : ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് ഡിലീറ്റ് കൊടുക്കണോ വേണ്ടയോ എന്നുളളതിനെ സംബന്ധിച്ച വൈസ് ചാൻസിലർ ചാൻസിലർ കൂടിയായ ഗവർണ്ണർക്ക്…
തളർവാത രോഗ ബാധിതനായ അശോക് കുമാറിന് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ
കെ എസ് ഇ ബി ഓഫീസിലേക്ക് 3 പ്രിൻറർ മെഷീനും നൽകി. തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം…
അയല്‍പക്ക വ്യാപാരം പുതിയ കാലഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന വികെസി പരിവാര്‍ ആപ്പ്
കോഴിക്കോട്: പതിവ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകളെ നേരിട്ട് കടയിലേക്കെത്തിച്ച് വിപണനം മെച്ചപ്പെടുത്തി അയല്‍പക്ക വ്യാപാരം പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടെ…