വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം…
Day: May 12, 2022
ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ് സിൽവർ ജൂബിലി നിറവിൽ
ഗതാഗത വകുപ്പിനു കീഴിൽ തിരുവനന്തപുരം പാപ്പനംകോട് 1995-ൽ സ്ഥാപിച്ച ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സിൽവർ ജൂബിലി നിറവിൽ. ബി.ടെക്,…
വിദ്യാലയങ്ങൾ തുറക്കും മുൻപ് അക്കാദമിക മാസ്റ്റർ പ്ലാനും സ്കൂൾ മാന്വലും പുറത്തിറക്കും
വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിനു മുൻപുതന്നെ സ്കൂൾ മാന്വലിനും അക്കാദമിക മാസ്റ്റർ പ്ലാനിനും അംഗീകാരം നൽകുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.…
ലോകകേരള സഭ: ദർശനരേഖാ രൂപീകരണത്തിന് വിദഗ്ദ്ധ സമിതി ചേർന്നു
ജൂൺ 17, 18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭയുടെ ദർശനരേഖാരൂപീകരണത്തിനായി പ്രവാസ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ പ്രത്യേക യോഗം…
പി.എസ്.സി പരീക്ഷയ്ക്ക് കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും
തിരുവനന്തപുരം; പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി പി.എസ്.സി ഈ മാസം 15 ന് തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോഗാർത്ഥികൾക്ക് കെഎസ്ആർടിസി…
ട്രൈസ്റ്റേറ്റ് പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന് – സുമോദ് നെല്ലിക്കാല
ഫിലാഡൽഫിയ: പെൻസിൽവാനിയ, ഡെലവർ, ന്യൂ ജേഴ്സി ഏരിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തി൯റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ…
ഫൊക്കാന കൺവെഷനിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കും – ഫ്രാൻസിസ് തടത്തിൽ
ഫ്ളോറിഡ: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവെൻഷനിൽ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷണൽ സ്പീക്കറും…
ഓർമാ ഇൻ്റർനാഷണൽ കേരളാ ചാപ്റ്റർ മാതൃദിനം ആഘോഷിച്ചു – (ടി.എൻ വിശ്വൻ രാമപുരം)
പാലാ: ഓർമാ ഇൻ്റർ നാഷണൽ കേരളാ ചാപ്റ്റർ പാലായിൽ മാതൃദിനം ആഘോഷിച്ചു. ഓർമാ ഇൻ്റർനാഷണൽ യൂത്ത് ഫോറമാണ് ആഘോഷം സംഘടിപ്പിച്ചത്. ഓർമാ…
മാതൃസ്നേഹത്തിന്റെ നൈര്‍മല്യം ആഘോഷമാക്കി സീ കേരളം
കൊച്ചി: വൈവിധ്യമാര്‍ന്ന വിനോദ വിസ്മയക്കാഴ്ചകളുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ വിനോദ ചാനല്‍ സീ കേരളം മാതൃദിനത്തോടനുബന്ധിച്ച് സ്വന്തം ജീവനക്കാര്‍ക്കിടയിലെ അമ്മമാര്‍ക്ക്…