കെപിസിസി പ്രസിഡന്റിനെതിരായ കേസ് ; കോൺഗ്രസ് പ്രതിഷേധം ഇന്ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ സൗഭാഗ്യ'പരാമര്‍ശം സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനം: കെപിസിസി

പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു (മെയ് 19 ) വൈകുന്നേരം സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണൻ അറിയിച്ചു.

Leave Comment