കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറല്‍ സെക്രട്ടറി അഡ്വ.ദീപ്തി മേരി വര്‍ഗീസിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

 

Leave Comment