ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫോമ സ്ഥാനാര്‍ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അസോസിയേഷനില്‍ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുകയും വിജയാശംസകളും നേര്‍ന്നു.

ഫോമ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി വള്ളിക്കളം, നാഷ്ണല്‍ കമ്മറ്റിയംഗം അച്ചന്‍ കുഞ്ഞു മാത്യു, റീജണല്‍ വൈസ് പ്രസിഡന്റ് രജ്ജന്‍ എബ്രഹാം എന്നിവരാണ് അസോസിയേഷനില്‍ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കന്നവര്‍.

യോഗം ഇവരെ അനുമോദിക്കുകയും എല്ലാവിധ വിജയാശംസകളും നേര്‍ന്നു.