യുവ ഉത്സവ് 2022 സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് – 2022 കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ചു. ജില്ലയിലെ യുവാക്കളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. ആന്റോ ആന്റണി എംപി യുവ ഉത്സവ് – 2022 ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോട്ടോഗ്രഫി, തിരുവാതിര കളി, വാട്ടര്‍ കളര്‍ പെയിന്റിംഗ്, യുവ സംവാദ്, പ്രസംഗം, കവിതാ രചന എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു

Leave Comment