ചെങ്ങന്നൂര്‍ ഗവ.ഐടിഐയില്‍ സ്പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂര്‍ ഗവ.ഐടിഐയില്‍ കാര്‍പെന്റര്‍ ട്രേഡിലേക്ക് സപോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 20 ന് നടത്തും. അപേക്ഷാര്‍ഥികള്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ നടക്കുന്ന രജിസ്ട്രേഷനിലും സ്പോട്ട് അഡ്മിഷനിലും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ : 0479 2452210, 2953150, 8281776330, 9605554975, 6238263032.

Leave Comment