അയര്‍ലണ്ടില്‍ മലയാളി നേഴ്‌സ് അന്തരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മലയാളി നേഴ്‌സ് കോട്ടയം പാമ്പാടി സ്വദേശി ദേവി പ്രഭ (37) അന്തരിച്ചു .

തുള്ളമോര്‍ പോര്‍ട്ട്‌ലീഷ് ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു .സെപ്സീസ് മൂലം ചികിത്സയിലായിരുന്നു .ഭര്‍ത്താവ് ശ്രീരാജ് , മക്കള്‍ വാണി , ശിവാനി . സംസ്‌കാരം പിന്നീട് കേരളത്തില്‍ .

Leave Comment