കെപിസിസി ആസ്ഥാനത്ത് നേതാക്കൾ മധുരപലഹാരം വിതരണം ചെയ്തു ആഹ്ളാദം പങ്കിട്ടു

എഐസിസി അധ്യക്ഷനായി മല്ലികാർജുന ഖാർഗെ ചുമതല ഏറ്റെടുത്തതിന്‍റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് നേതാക്കൾ മധുരപലഹാരം വിതരണം ചെയ്തു

ആഹ്ളാദം പങ്കിട്ടു. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ,കെപിസിസി ഭാരവാഹികളായ ജി എസ് ബാബു,ജി സുബോധൻ, വി.പ്രതാപചന്ദ്രൻ , വിഎസ് ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave Comment