യുഡിഎഫ് രാജ്ഭവൻ ധർണ്ണ നവംബർ എട്ടിന്

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണമെന്നും വേദനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ നവംബർ 10ന് നിശ്ചയിച്ചിരുന്ന രാജഭവൻ മാർച്ചും ധർണയും നവംബർ 8 ലേക്ക് മാറ്റിയതായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.

Leave Comment