കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിസൈൻ ലോകത്തെ പ്രമുഖർ അടുത്ത രണ്ട് ദിവസങ്ങളിലായി ഒത്തുചേരും. കേരളത്തെ വിജ്ഞാന സമൂഹമായി വാർത്തെടുക്കാൻ പരിശ്രമിക്കുന്ന എൽഡിഎഫ്…
Day: December 16, 2022
തലശ്ശേരി ഇരിട്ടി താലൂക്കുകളില്‍ മൊബൈല്‍ ലോക് അദാലത്ത്
പരാതി പഞ്ചായത്ത് വഴി മുന്‍കൂട്ടി നല്‍കാം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, ഇരിട്ടി താലൂക്ക് ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍…
കരുതലിന്റെ അഞ്ച് വര്‍ഷവുമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്
കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷന്‍ കണ്ണൂര്‍ പള്ളിപ്രത്ത് ആരംഭിച്ച സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. 24…
എക്കോ അവാർഡ് ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടന ‘എക്കോ’യുടെ ECHO (Enhance Community through Harmonious Outreach) ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി…
കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം
ലേബർ കമ്മിഷണർ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ ശമ്പളഘടനയിൽ…
സംസ്കൃത സർവ്വകലാശാലയിലെ വി. ദേവഹറിന് ഐ സി എസ് എസ് ആർ ഡോക്ടറൽ ഫെലോഷിപ്പ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി വി. ദേവഹർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ…
സര്‍ക്കാര്‍ മേഖലയില്‍ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട്
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ത്വക് രോഗ വിഭാഗത്തില്‍…
നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക്…
വോള്‍വോ ഇലക്ട്രിക് ലക്ഷ്വറി എസ്യുവി -എക്‌സ് സി 40 റിച്ചാര്‍ജ് കേരളത്തില്‍ വിതരണം ആരംഭിച്ചു
കൊച്ചി: പ്രമുഖ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഫുള്‍ ഇലക്ട്രിക്കല്‍ എസ്‌യുവി എക്‌സ് സി റിചാര്‍ജിന്റെ വിതരണം ആരംഭിച്ചു. കേരളത്തിലെ ആദ്യ…
ലളിതവും കളങ്കരഹിതവുമായ ജീവിതം കൊണ്ട് തലമുറയെ സ്വാധീനിച്ച യോഗിവര്യനായിരുന്നു മാര്‍ ബര്‍ണബാസ് : വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ
ന്യൂയോര്‍ക്ക്: ലളിതമായ ജീവിത ശൈലിയും സ്ഫടിക തുല്യവും കളങ്കരഹിതവുമായ ജീവിതം കൊണ്ട് ഒരു തലമുറയെ, പ്രത്യേകിച്ച് യുവജനതയെ സ്വാധീനിക്കാന്‍ കഴിഞ്ഞ യോഗിവര്യനായിരുന്നു…