കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , കേരളീയം ദേശിയ സെക്രറട്ടറിയും…
Month: December 2022
അമരത്ത് വീണ്ടും കുര്യന്‍ പ്രക്കാനം , പ്രവാസ ലോകത്ത് വള്ളംകളിയുടെ ആരവം മുഴങ്ങുകയായി
ബ്രാപ്ടന്‍: പ്രവാസിലോകത്തെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടണ്‍ മലയാളീ സമാജം തിരഞ്ഞെടുപ്പില്‍ സമാജം പ്രസിഡന്റ് ആയി കുര്യന്‍ പ്രക്കാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസിലോകത്തെ…
ഷിക്കാഗോ കെ. സി. എസിന്റെ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
ഷിക്കാഗൊ: ഡിസംബര്‍ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ 2022 24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ്…
ലോക്കര്‍ റൂമില്‍ ഒളിക്യാമറ വെച്ചതിന് അറസ്റ്റ് ചെയ്ത സ്‌കൂള്‍ സൂപ്രണ്ട് മരിച്ച നിലയില്‍ – പി.പി ചെറിയാന്‍
ലബക്ക് : വിദ്യാര്‍ത്ഥിനികള്‍ ഉപയോഗിക്കുന്ന ലോക്കര്‍ റൂമില്‍ ഒളിക്യാമറ വെച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു സിഗ്രെവേസ് ഐ.എസ്.ഡി…
പതിനാല് സര്‍വകലാശാലകളിലേക്കും ഒരു ചാന്‍സലര്‍ മതി – പ്രതിപക്ഷ നേതാവ്
യു.ഡി.എഫ് ബദല്‍ പതിനാല് സര്‍വകലാശാലകളിലേക്കും ഒരു ചാന്‍സലര്‍ മതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കില്‍ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാന്‍സലറാക്കണം.…
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള: 11 കമ്പനികള്‍, 120 പേരെ തെരഞ്ഞെടുത്തു
പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നല്‍കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള. തൃശൂര്‍ ആര്‍ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന…
ലീഗിനെയും കോണ്‍ഗ്രസിനെയും തെറ്റിക്കാനുള്ള ശ്രമം സി.പി.എമ്മിന് ബൂമറാങായി
സര്‍വകലാശാല ബില്ലില്‍ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച വിയോജനക്കുറിപ്പ് (13/12/2022) സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ച് തെറ്റ് ചെയ്‌തെന്ന ആരോപണമാണ് തുടക്കം മുതല്‍ക്കെ പ്രതിപക്ഷം…
ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി : മന്ത്രി വീണാ ജോര്‍ജ്
ഗുണനിലവാരം ഉറപ്പാക്കല്‍ എല്ലാ ജില്ലാ ആശുപത്രികളിലേക്കും ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് 42 ആശുപത്രികളെ തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക്…
സംസ്കൃത സർവ്വകലാശാല : പരീക്ഷ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 19ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷ ഡിസംബർ 21ലേയ്ക്ക്…
കര്‍ഷകരുടെ ജീവനെടുക്കുന്ന നയം തിരുത്തണം : കെ.സുധാകരന്‍ എംപി
കര്‍ഷകന്റെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും അവരുടെ ജീവനെടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…