മുന്‍മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ ഉയര്‍ന്ന ഗുരുതരമായ ലെെംഗിക ആരോപണത്തോട് പ്രതികരിക്കാത്ത സിപിഎം നിലപാട് കുറ്റസമ്മതത്തിന് തുല്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.…
Year: 2022
സംസ്‌കൃത സര്‍വകലാശാല : സെമസ്റ്റർ അവധി നവംബറിൽ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന്…
ഗവര്‍ണ്ണറുടെ കെെകളും ശുദ്ധമല്ല : കെ.സുധാകരന്‍ എംപി
ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണ്ണറുടെ കെെകളും ശുദ്ധമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. യുജിസി മാനദണ്ഡങ്ങള്‍ക്ക്…
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ‘ഷോപ്പ് ടു ഗിവ്’ എന്ന ഫീച്ചറുമായി മിലാപ്
ഉത്സവ സീസണുകളിലാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് തങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ വിലയില്‍ ഒരു രൂപ കൂടുതല്‍ മുടക്കാതെ…
ജനദ്രോഹ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയും – കെ.സുധാകരന്‍ എംപി
കണ്ണൂര്‍: സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കാൻ കെപിസിസി യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.…
മാധ്യമങ്ങളെ വിലക്കുന്നത് ഗവര്‍ണര്‍ പദവിക്ക് ചേരാത്തത്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (24/10/2022) തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് തെറ്റായ…
പാസ്റ്റർ കെ.ജെ മാത്യുവിന്റെ സഹോദരൻ വിക്ടർ ജോസഫ് (60) അന്തരിച്ചു
തിരുവനന്തപുരം സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി Dr. കെ.ജെ മാത്യുവിന്റെയും, Pr. KJ ജെയിംസിന്റെ യും സഹോദരനും…
സംസ്ഥാനത്ത് അത്യാധുനിക തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന വി വി ഗിരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴിൽ പഠന…
മനം നിറച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം
വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികൾക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച…
എല്ലാവർക്കും ദീപാവലി ആശംസകൾ – മുഖ്യമന്ത്രി പിണറായി വിജയൻ
സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ദീപാവലി ആശംസകൾ.