ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍…
Year: 2022
മതം പരിശോധിക്കാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാം
രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുനൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന…
റിവൈവ് അരിസോണ ഒക്ടോബർ 14 മുതൽ 16 വരെ
ഫീനിക്സ് : അരിസോണ ഇന്റർ നാഷണൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന റിവൈവ് അരിസോണ ഒക്ടോബർ 14 വെള്ളിയാഴ്ച…
ചൈനയില്‍ അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ പടരുന്നു, ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി
ബെയ്ജിങ്: ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതോടെ ചൈനയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന…
ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം; വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ത്തു
സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് ഉച്ചയോടെ തെക്കന്‍ ബ്രസീലിലെ…
മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ഡാളസ് പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
ഡാളസ് : രാവിലെ ഡ്യൂട്ടിക്ക് പുറപ്പെട്ട ഡാളസ് പോലീസ് ഓഫീസര്‍ക്ക് മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ദാരുണാന്ത്യം. ഒക്ടോബര്‍ 11…
അമേരിക്കന്‍ ഐഡല്‍ റണ്ണര്‍ അപ് കാറപകടത്തില്‍ കൊല്ലപ്പെട്ടു
ടെന്നിസ്സി : അമേരിക്കന്‍ ഐഡല്‍ സീസണ്‍ 19 ലെ റണ്ണര്‍ അപ്പ് വില്ലി സ്‌പെന്‍സ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച നാഷ് വില്ലില്‍…
ഡമോക്രാറ്റിക് പാര്‍ട്ടി നയങ്ങള്‍ അപകടകരം; തുള്‍സി ഗബാര്‍ഡ് രാജി പ്രഖ്യാപിച്ചു
ഹവായി : ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി 2020 ല്‍ ബൈഡനോടൊപ്പം മത്സരിച്ച മുന്‍ കോണ്‍ഗ്രസ് അംഗം(ഹവായി) പാര്‍ട്ടിയുടെ അപകടകരമായ നയങ്ങളിലും…
പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
ഡേവി (ഫ്ളോറിഡ) : അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും വീണ്ടെടുക്കുന്നതിനും പരിരക്ഷിക്കപ്പെടുന്നതിനുമായി അക്രമരാഹിത്യത്തിന്റെ വഴികളിലൂടെ തേരുതെളിച്ച് ഇന്ത്യയെ ബ്രിട്ടീഷ്…
വാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനു വധശിക്ഷ
ഹണ്ടസ് വില്ല (ടെക്‌സസ്) ന്മ വിവാഹ മോചനത്തെ തുടര്‍ന്നു കുട്ടിയുടെ കസ്റ്റഡി തര്‍ക്കം രൂക്ഷമായപ്പോള്‍ ഭാര്യയെ വധിക്കുന്നതിന് രണ്ടുപേരെ വാടകയ്‌ക്കെടുത്ത പൊലീസ്…