അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി ഡിസൈൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക് സർവ്വകലാശാല…
Year: 2023
യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
മരണത്തിലെ ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പൂര്‍ണ രൂപം 2019 ഫെബ്രുവരി 24നാണ്…
വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് സിവിക് എൻഗേജ്മെന്റ് സെമിനാർ നടത്തി : P.C. Mathew
ന്യൂ ജേഴ്സി: വേൾഡ് മലയാളി കൌൺസിൽ യൂണിഫൈഡ്, അമേരിക്കൻ മണ്ണിൽ മലയാളികളെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ…
കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക്…
കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി വനിതകളുടെ സംഘങ്ങൾ രൂപീകരിക്കണം:മന്ത്രി
ഭിന്നശേഷിക്കാരായ വനിതകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് കുടുബശ്രീ മാതൃകയിൽ വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി…
മനുഷ്യശരീരം വളമാക്കുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക് : മരണശേഷം മനുഷ്യശരീരങ്ങള്‍ വളമാക്കി മാറ്റി കൃഷിക്കുയുപയുക്തമാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്. കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക്…
പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ഫോമ ആദരാഞ്ജലികൾ അർപ്പിച്ചു – ജോസഫ് ഇടിക്കുള
ന്യൂ യോർക്ക് : ഡിസംബർ 31ന് റോമിൽ അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ഫോമ ആദരാഞ്ജലികൾ അർപ്പിച്ചു. ലോകത്തിന് കത്തോലിക്കാ…
അമേരിക്കയിൽ ഇത് ഒരു ചരിത്ര മുഹൂർത്തം – ജഡ്ജിമാരായി കെ.പി. ജോര്‍ജും,സുരേന്ദ്രന്‍ കെ. പട്ടേലും, ജൂലി എ. മാത്യുവും അധികാരമേറ്റു
ഹൂസ്റ്റണ്‍: മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജും 240ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി സുരേന്ദ്രന്‍ കെ. പട്ടേലും…
പ്രത്യേക പരിശോധന 429 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 43 എണ്ണം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…