പി കെ ചാണ്ടി കുഞ്ഞ് നിര്യാതനായി

Spread the love

Picture

ഹ്യൂസ്റ്റൺ: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി കെ ചാണ്ടി കുഞ്ഞ് (82) നിര്യാതനായി. മുൻ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാനും, ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും ആയിരുന്ന എബ്രഹാം ഈപ്പന്റെ (ഹ്യൂസ്റ്റൺ) ഭാര്യാപിതാവാണ്‌.

മക്കൾ ലീനാ ഈപ്പൻ (ഹ്യൂസ്റ്റൺ), ലത ജേക്കബ്, ലിസ ബാബു, ലിറ്റി സജി. മരുമക്കൾ എബ്രഹാം ഈപ്പൻ(ഹ്യൂസ്റ്റൺ), മോനച്ചൻ മങ്ങാട്ടുമഠം (കുമാരനല്ലൂർ), ബാബു ഐപ്പ് (കുന്നന്താനം) , സജി കള്ളിചെറ്റേൽ (കുമ്പഴ). സംസ്കാരം പിന്നീട് മുണ്ടുകുഴി സെന്റ് കുറിയാക്കോസ് പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *