ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2021ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകളില്‍ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അസോസിയേഷനില്‍ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പായി ലഭിക്കേണ്ടതാണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. ഒന്നാം സമ്മാനം സാബു നടുവീട്ടില്‍, രണ്ടാം സമ്മാനം ഡോക്ടര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍, മൂന്നാം സമ്മാനം സജി വര്‍ഗീസ് എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
CMA Educational Awards requirements
1. Applicant’s name 2. Parents name 3. Applicants address 4. Applicants date of birth 5. Applicant’s Email 6. Phone number 7. Copy of high schoolt ranscript from 9th grade to 12th grade 8. Copy of GPA , ACT / SAT scores 9. Etxra Curricular activities 10. Accomplishments 11. Communtiy service 12. CMA involvements & Cotnributions 13. How has CMA as a socio-cultural organization helped you to shape a successful person in socitey.
Please send your application by Postal mail : Chacko Mattathilparampil, 9809 N. Lauren Ln., Niles, IL 60714 or by email : [email protected] , Johnson Kannookaden (president – 847 477 0564 Email : [email protected] , Joshy Vallikalam ( Secretary – 312 685 6749 ): [email protected] Agnes Mathew 773 919 9165
റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം