ടൊറേന്റോ(കാനഡ ):മുസ്ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും…
Category: International
സ്നേഹത്തിന്റെ ആനന്ദം” കോൺഫറൻസ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നാളെ ശനിയാഴ്ച 6 മണിക്ക്
2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഫാമിലി
ടോക്കിയോ ഒളിംപിക്സ് സു ബേർഡും എഡ്ഡി അൽവാറഡും അമേരിക്കൻ പതാകാ വാഹകർ
വാഷിംഗ്ടൺ: ടോക്കിയൊ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ അമേരിക്കൻ പതാകാ വാഹകരായി വുമൻസ് ബാസ്കറ്റ്ബോൾ സ്റ്റാർ സു ബേർഡ് , ബേസ്‍ബോൾ സ്റ്റാർ എഡ്ഡി…
ചരിത്ര ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വെബിനാർ പ്രഭാഷണം
കേരള ചരിത്ര ഗവേഷണ കൗൺസിലിൽ ജൂലൈ 22 (വ്യാഴാഴ്ച്ച) വൈകുന്നേരം മൂന്ന് മണിക്ക് ‘കോവിഡ് 19 മഹാമാരി – വസ്തുതകൾ, കഥകൾ,…
ലത്തീന്‍ അസാധാരണ കുര്‍ബാനക്രമത്തിന് രൂപതാമെത്രാന്റെ അനുമതി വേണം: മാര്‍പാപ്പയുടെ പുതിയ മാര്‍ഗ്ഗനിര്‍ദേശം
വത്തിക്കാന്‍ സിറ്റി: ലത്തീന്‍ റീത്തിലെ ‘അസാധാരണ കുര്‍ബാനക്രമ’ത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മുന്‍പ് രൂപതാ മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണമെന്നു പുതിയ മാര്‍ഗനിര്‍ദേശം.…
അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനാ പിന്മാറ്റം: ബൈഡനെ വിമര്‍ശിച്ചു ജോര്‍ജ് ബുഷ്
ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി തുടരുന്ന അമേരിക്കന്‍ സേനയെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു…
സീറോ മലങ്കര കത്തോലിക്കാ സഭ, യുകെ – മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാൾ
സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓർമപ്പെരുന്നാൾ ഷെഫീൽഡ് സെൻ്റ്. പീറ്റേഴ്സ്…
”സ്നേഹത്തിന്റെ ആനന്ദം” കുടുംബ വർഷ പ്രോഗ്രാം
”സ്നേഹത്തിന്റെ ആനന്ദം” കോൺഫറൻസ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ 2021 ജുലൈ 24 ശനിയാഴ്ച 6 മണിക്ക് 2021 മാർച്ച്…
ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിര്യാതനായി
സാന്‍ഫ്രാന്‍സിസ്‌ക്കോ: കോട്ടയം അതിരൂപതാംഗവും കല്ലറ സെന്റ് മേരീസ് (പുത്തന്‍പള്ളി) ഇടവകാംഗവുമായ ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിര്യാതനായി. യു.എസ്. നേവിയില്‍…
ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് ഹാര്‍ഡ്‌ഫോര്‍ഡില്‍ നടക്കും – (സലിം അയിഷ : പി.ആര്‍.ഓ.ഫോമ)
ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ പ്രവത്തനോദ്ഘാടന സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് ഹാര്‍ഡ്‌ഫോര്‍ഡിനു സമീപമുള്ള വെതര്‍സ്ഫീല്‍ഡില്‍ ഉച്ചക്ക് 12.30 ആരംഭിക്കും.…