ഉത്തരവാദിത്ത ടൂറിസം മിഷൻ ഇനി സൊസൈറ്റി രൂപത്തിൽ പ്രവർത്തിക്കും സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ ഇനി സൊസൈറ്റി…
Category: Kerala
വനിതാ കമ്മിഷന്റെ കലാലയജ്യോതി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു
കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ചുവരുന്ന കലാലയജ്യോതി ബോധത്കരണ പരിപാടിയും കൗമാരക്കാർക്കായുള്ള ബോധവത്കരണ ക്യാമ്പയിനായ ‘കൗമാരം കരുത്താക്കൂ’, എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും…
നോർക്ക – എസ്.ബി.ഐ പ്രവാസി ലോൺ മേള 19 മുതൽ 21 വരെ
തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള…
ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു
1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ഈ നിയമസഭ സെഷനില്‍ തന്നെ കൊണ്ടുവരാനും ഇടുക്കിയിലെ കുടിയേറ്റ മേഖലയിലെ ഇതുവരെയുള്ള…
ജനാധിപത്യത്തിന്റെ ഉത്സവമായി അന്തരാഷ്ട്ര പുസ്തകോത്സവം
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന്റെ ഉത്സവമായിരിക്കുകയാണ്. ചർച്ചകൾക്കും സംവാദങ്ങൾക്കും പുസ്തക പ്രകാശനങ്ങൾക്കും ഒത്തുചേരലുകൾക്കും കലാസാംസ്‌ക്കാരിക പരിപാടികൾക്കുമെല്ലാമായി…
നാമനിര്‍ദ്ദേശം ചെയ്തു
കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്‍റുമാരുടെയും ശ്രീമതി ജയകുമാരിയെ സംസ്ഥാന മഹിളാ സേവാദള്‍ പ്രസിഡന്‍റായും വിവേക് ഹരിദാസിനെ…
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി
കെപിസിസിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ ആഘോഷം വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി കെപിസിസിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും…
കെപിസിസിയുടെ ഭവന സന്ദര്‍ശനവും പദയാത്രകളും
ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടമായി എ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ജനുവരി 26 മുതല്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ…
മേയ് 4ന് ഒരുലക്ഷം പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കെപിസിസി. രണ്ടു ദിവസമായി കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെയും നിര്‍വാഹക സമിതി…
പ്രഭാഷണ പരമ്പര സമാപിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ജനുവരി…