ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി. ബലിതര്‍പ്പണ വേളയില്‍ അനേകംപേര്‍ കായലില്‍ മുങ്ങി കുളിക്കുകയും…
Category: Kerala
പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം ജില്ലയിലെ നേമം വിക്ടറി വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ 10-ാം ക്ലാസിൽ പഠിക്കുന്ന പട്ടികവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച…
യുവ സാഹിത്യ ക്യാമ്പ് 31ന്
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം. 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ രചന (കഥ,…
ഭക്ഷ്യസുരക്ഷാ റിസർച്ച് ഓഫീസർക്ക് സസ്പെൻഷൻ
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിലെ റിസർച്ച് ഓഫീസർ ജി. അഭിലാഷ് ബാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത്…
രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ- മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച…
ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു
ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക…
നൂറ് ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതീക്ഷയായി ഉന്നതി
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വെള്ളിക്കോത്ത് ഗ്രാമീണ സംരഭകത്വ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി.ഡി.യു.ജി.കെ.വൈ പരിശീലന…
കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത്; കോട്ടയം ജില്ലയിൽ 1347 പരാതികളിൽ തീർപ്പ്
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി കോട്ടയം ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ പരിഹരിച്ചത് 1347 പരാതികൾ. താലൂക്കുതല അദാലത്തുകളുടെ…
ഏക സിവില്‍ കോഡിനെതിരെ യു.ഡി.എഫ് ബഹുസ്വരതാ സംഗമം; അഴിമതി സര്‍ക്കാരിനെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം
യു.ഡി.എഫ് ഏകോപന സമതി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവും മുന്നണി കണ്‍വീനറും കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. ബി.ജെ.പിയുടെ ബി ടീമായ…
മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ ശ്രമിച്ചത് പ്രകോപനമുണ്ടാക്കാന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (10/07/2023). മത്സ്യത്തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്നത് സര്‍ക്കാര്‍; ഫാദര്‍ യൂജിന്‍ പെരേരയ്ക്ക് എതിരായ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വം;…