ഷിക്കാഗോ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന് ഓഫ് ഷിക്കാഗോയുടെ 44ാമത് കുടുംബ സുഹൃദ് സംഗമം…
Category: USA
റാന്നി മാർത്തോമ്മാ ആശുപത്രിക്കു കരുതലിന്റെ കരവുമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക.
ഹൂസ്റ്റൺ: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിൽ കൂടി നമ്മുടെ നാട് കടന്നുപോകുമ്പോൾ റാന്നിക്കാർക്ക് കരുതലിന്റെ കരസ്പർശവുമായി അമേരിക്കയിലെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ…
വിസ്മയ ,പുഷ്പിക്കുംമുമ്പേ അറുത്തുമാറ്റപെട്ട ഇളം മുകുളം – പി പി ചെറിയാൻ
വിസ്മയ ,പുഷ്പിക്കുംമുമ്പേ അറുത്തുമാറ്റപെട്ട ഇളം മുകുളം.കേരളത്തിൽ സമീപകാലത്തു അങ്ങോളമിങ്ങോളം വർധിച്ചുവരുന്ന അതി ക്രൂരമായ സ്ത്രീധന പീഡന കേസുകളിലെ ജീവൻ ഹോമിക്കപ്പെടേണ്ടിവന്ന നിരവധി…
ടെക്സസില്‍ പത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കണക്കുപരീക്ഷയില്‍ പരാജയം : പി.പി.ചെറിയാന്
ഓസ്റ്റിന്‍: ടെക്സസ് പബ്ലിക്ക് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്കു പരീക്ഷയില്‍ പരാജയം. കണക്കു പരീക്ഷയെടുത്തവരില്‍ പത്തില്‍ നാലുപേര്‍ വീതമാണ് പരാജയപ്പെടുന്നതെന്ന് പബ്ലിക്ക് സ്ക്കൂള്…
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ന്യൂജേഴ്സിയിൽ സംഘടിപ്പിച്ച ‘സംഗമം 2021’ വൻ വിജയം
ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്സിയിൽ സംഘടിപ്പിച്ച “സംഗമം 2021 ” മീറ്റ് ആന്റ് ഗ്രീറ്റ്’ പ്രോഗ്രാം…
മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ചിത്രം വഴിയെയുടെ ടീസർ പുറത്തിറക്കി ഹോളിവുഡ് താരം – സെബാസ്റ്റ്യൻ ആൻ്റണി
ന്യൂ ജേഴ്സി: നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസർ വീഡിയോ പുറത്തിറക്കി…
തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ ഫോണ്‍ വിളികളെന്ന് – പി.പി. ചെറിയാന്
ഫ്ളോറിഡാ: കഴിഞ്ഞ വ്യാഴാഴ്ച തകര്‍ന്നു വീണ ബഹുനില കെട്ടിടത്തിലെ 302ാം നമ്പര്‍ മുറിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും കോള്‍ വരുന്നതായി കെട്ടിടത്തില്‍…
വാഹന പരിശോധനക്ക് എത്തിയ പോലീസ് ഓഫീസറെ കൊലപ്പെടുത്തയ പ്രതികള്‍ അറസ്റ്റില്‍ : പി പി ചെറിയാന്
ആര്‍ക്കന്‍സാസ് : ജൂണ്‍ 26 ശനിയാഴ്ച ആര്‍ക്കാന്‍സാസ് വൈറ്റ് ഓക്സ് പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാന്‍ എത്തിയ പോലീസ് ഓഫീസര്‍…
അഖില ലോക ചെറുകഥാ മത്സരം: ഓണത്തിനു ക്യാഷ് പ്രൈസ് – (പി.ഡി. ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസ്സോസിയേഷന് ഓഫ് മലയാളം, ഫിലഡല്‍ഫിയാ) അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.…
ഫ്ളോറിഡയില്‍ ബഹു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി, 156 പേരെ കുറിച്ച് വിവരമില്ല
മയാമി: ഫ്ളോറിഡയില്‍ ഷാംപ്ളെയിന്‍ ടവേഴ്സ് കൊണ്ടോ ഭാഗികമായി തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,.ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ചകണ്ടെടുത്തു.. 156 പേരെപ്പറ്റി വിവരമില്ലെന്നു…