വാഷിംഗ്്ടണ്‍ ഡി.സി. : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ഇസ്രായേല്‍ പാലിസ്ത്യന് തര്‍ക്കങ്ങളിലും ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡനും…
Day: May 25, 2021
റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു : പി.പി.ചെറിയാന്
ന്യൂയോര്‍ക്ക് : വീടിനു മുകളിലുള്ള വിശാലമായ ടെറസ്സില്‍ സംഘടിപ്പിച്ച ഹൗസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസ്സില്‍…
ട്രാഷില്‍ കളഞ്ഞ ഒരു മില്യൻറെ ടിക്കറ്റ് തിരിച്ചു നല്കി ഇന്ത്യന്‍ അമേരിക്കന്‍ മാതൃക കാട്ടി : പി.പി.ചെറിയാന്
സൗത്ത്വിക്ക് (മാസ്സച്യൂസെറ്റ്്സ്): ലോട്ടറി ടിക്കറ്റ് സ്ക്രാച്ചു ചെയ്തതിനുശേഷം സമ്മാനം ഇല്ലായെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റ് സ്റ്റോര്‍ ഉടമ പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍…
കര്‍ദിനാള്‍ ഡോളനൊപ്പം കോവിഡ് കൈത്താങ്ങുമായി റോക്ലാന്‍ഡ് സെന്റ് മേരീസും – ജോയിച്ചൻപുതുക്കുളം
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയില്‍ പ്രാര്‍ത്ഥനയും സഹായഹസ്തവുമായി ന്യൂ യോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി എം ഡോളനും. റോക്ലാഡിലെ സെന്റ് മേരീസ് ക്നാനായ…
അമേരിക്കയിലെ അനലിറ്റിക്സ് 50 ജേതാക്കളില്‍ മലയാളി അന്‍സാര്‍ കാസിമും
ന്യു ജേഴ്സി: ഡ്രെക്സല്‍ യൂണിവേഴ്സിറ്റി ലിബോ കൊളജ് ഓഫ് ബിസിനസിന്റെ സെന്റര്‍ ഫോര്‍ ബിസിനസ് അനലിറ്റിക്സ് തെരെഞ്ഞെടുത്ത അനലിറ്റിക്സ് 50 ജേതാക്കളില്‍…
ആശീര്‍വാദ് മൈക്രോഫിനാന്‍സിന് 15 ദശലക്ഷം ഡോളറിന്റെ രാജ്യാന്തര വായ്പ
കൊച്ചി: മണപ്പുറം ഫിനാന്‍സ് സബ്സിഡിയറിയും ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിതര മൈക്രോഫിനാന്‍സ് കമ്പനിയുമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന് യുഎസ്എ ആസ്ഥാനമായ വേള്‍ഡ്…
ഡോ.കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ കിഫ്ബി സി ഇ…
അഡ്മിനിസ്ട്രേറ്റര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു : മുല്ലപ്പള്ളി
ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണില്‍ രണ്ടാംനിര പൗരന്മാരാക്കുന്ന ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേല്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന്…
ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം:രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല രാഷ്ട്രപതി ക്ക് ഇന്ന് കത്ത് അയച്ചു. ലക്ഷദ്വീപില്‍ ഒരു പ്രത്യേക സംസ്കാരമുണ്ടെന്നു…
നമ്മുടെ സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ കോവിഡ് കാലത്ത് ഹാപ്പിയാണോ? സ്കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോകരുത്
കോവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്ട്രെസ്ഫുള്‍ ജീവിതം…