കരിപ്പുഴയിൽ നടത്തിയ നിൽപ്പ് സമരം

Picture

എൽഡിഎഫ് സർക്കാരിന്റെ മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേക്ഷണം ആവശ്യപ്പെട്ടു കോൺഗ്രസ് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിപ്പുഴയിൽ നടത്തിയ നിൽപ്പ് സമരം ഡിസിസി ജനറൽ സെക്രട്ടറി രാജൻ ചെങ്കിളിൽ ഉദ്ഘാടനം ചെയ്യുന്നു.

നോർത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ അധ്യക്ഷത വഹിച്ചു. പി.കെ. ഗോപാലകൃഷ്ണൻ നായർ, ബെന്നി യോഹന്നാൻ, വി.എസ്. വിനുകുമാർ, പി. വിക്രമൻ, ജി. വേണുഗോപാൽ കൊല്ലകയിൽ, സോമരാജൻ വാലിൽ, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.

(Photgrapher Babus Panachamoodu)

ജോയിച്ചൻപുതുക്കുളം.

Leave Comment