സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഫലം കണ്ടു തിരുവനന്തപുരം: ഓണക്കാലത്ത് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി കര്ഷകച്ചന്തകള് ജനങ്ങള്‍ക്ക് ആശ്വാസമായി. ഒപ്പം സര്‍ക്കാരിന്റെ ഈ…
Month: August 2021
കാര്‍ഷിക രംഗത്തിന് പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജലവിഭവ വകുപ്പിനെ പ്രാപ്തമാക്കും; മന്ത്രി റോഷി അഗസ്റ്റിന്
പൂളക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് തുടക്കം കോഴിക്കോട്: കാര്‍ഷിക രംഗത്തിന് പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ജലവിഭവ വകുപ്പിനെ പ്രാപ്തമാക്കുകയെന്നതാണ്…
തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനില്‍
സംസ്ഥാനത്ത് പുതുതലമുറ കുടുംബശ്രീകളും വരും കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനിലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ്…
ഒളിംപ്യന്‍ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി. രാജീവ്
എറണാകുളം: ഒളിംപിക്സ് മെഡല്‍ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച് മലയാളത്തിന്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യന്‍ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിന്റെ…
അമേരിക്കന്‍ എയര്‍ലൈന്‍സ് മദ്യവിതരണ നിരോധനം ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു
ഡാളസ്: അമേരിക്കന്‍ എയര്‍ലൈനിലില്‍ യാത്രക്കാരെ സത്കരിക്കുന്നതിന് നല്‍കിയിരുന്ന കോക്ക്ടെയ്ല് വിതരണം ജനുവരി 18 വരെ ഉണ്ടായിരിക്കുന്നതല്ലെന്നു ഓഗസ്റ്റ് 19-നു വ്യാഴാഴ്ച എയര്‍ലൈന്‍…
ഓര്‍ലാന്റോയിലുള്ളവര്‍ കുടിവെള്ള ഉപയോഗം കുറയ്ക്കണമെന്ന് മേയര്‍
ഓ ര്ലാന്റോ: ഓര്‍ലാന്റോയില്‍ കഴിയുന്നവര്‍ കുടിവെള്ള ഉപയോഗം കാര്യമായി നിയന്ത്രിക്കണമെന്നു മേയര്‍ ബസി ഡിയര്‍ അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 20-നു വെള്ളിയാഴ്ച പുറത്തിറക്കിയ…
ഫോമാ ഫൊക്കാന വേള്‍ഡ് മലയാളി.. ഇവര്‍ ഒരു കുടക്കീഴില് അണിനിരന്ന മാപ്പ് ഓണം
ഫിലഡല്‍ഫിയാ: ഫോമാ, ഫൊക്കാനാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ , െ്രെടസ്റ്റേറ്റ് കേരളാഫോറം ഐ എന്‍ ഓ സി ,ഐ ഒ സി…
അന്നമ്മ ജോൺ ഡാളസിൽ നിര്യാതയായി
ഡാളസ് :കുമ്പനാട് മഠത്തുങ്കൽ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) ഡാളസിൽ നിര്യാതയായി. തിരുവല്ല പനച്ചിയിൽ കുടുംബാഗമാണ്…
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍…
കോവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണും : മന്ത്രി വി ശിവൻകുട്ടി
കോവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി…