ഗാർലാൻഡ് :ഡാളസ് കേരള അസോസിയേഷനും ഇന്ത്യാ കൾച്ചറിൽ ആൻഡ് എഡ്യൂക്കേഷൻ സെൻറർ സംയുക്തമായി ഡാളസിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബർ 11…
Day: December 4, 2021
അട്ടപ്പാടിക്ക് സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍: മന്ത്രി വീണാ ജോര്‍ജ്
175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ‘പെന്‍ട്രിക കൂട്ട’ തിരുവനന്തപുരം: അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡിന്റെ വേളി ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണം. ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡ് ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും…
ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 299; രോഗമുക്തി നേടിയവര്‍ 5108 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…
5 പേര്‍ക്ക് പുതുജന്മം നല്കി വനജ യാത്രയായി
സംസ്ഥാനത്തെ ആദ്യ ജനറല്‍ ആശുപത്രി വഴിയുള്ള അവയവദാനം തിരുവനന്തപുരം: കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ…
സിനഡാത്മക സഭ-ലെയ്റ്റി കൗണ്‍സില്‍ ദേശീയതല സെമിനാറുകള്‍ക്ക് ഡിസംബര്‍ 6ന് തുടക്കം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: 2023 ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാസഭ സിനഡിന്റെ മുന്നൊരുക്കമായി ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ്…
ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ക്ലബ്ഫൂട്ട് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
ഡിസംബര്‍ 6ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും തിരുവനന്തപുരം: ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ലോകാരോഗ്യ…
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോജിക് സ്കോളര്‍ഷിപ്പുകള്‍; അവസാന തിയതി ഡിസംബര്‍ 15
പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗജന്യ സമഗ്ര…
റോസയ്യയുടെ നിര്യാണത്തില്‍ കെ.സുധാകരന് അനുശോചിച്ചു
ആന്ധ്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ റോസയ്യയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുശോചിച്ചു. ആന്ധ്രാ നിയമസഭയ്ക്കകത്തും പുറത്തും…
സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകർ 1495 പേർ, അനദ്ധ്യാപകർ 212 പേർ
കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും…