സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ യു. ജി. സി. മത്സര പരീക്ഷ പരിശീലനം

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു.…

ഫെഡറൽ ബാങ്ക് ലീഗിൽ ഓഫീസേഴ്സ് കോൺഫറൻസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഫെഡറൽ ബാങ്കിന്റെ പതിമൂന്നാമത് ലീഗൽ ഓഫീസേഴ്സ് കോൺഫറൻസ് എറണാകുളത്ത് ഹോട്ടൽ കാസിനോയിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം…

മുന്നോക്ക സാമ്പത്തിക സംവരണം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.സുധാകരന്‍ എംപി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍,വിദ്യാഭ്യാസ മേഖലയില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കാതെയും അവരുടെ അവകാശത്തെ…

ആര്‍.ശങ്കര്‍ അനുസ്മരണം സംഘടിപ്പിച്ചു

മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ 50-ാം ചരമവാര്‍ഷികത്തോട് കെപിസിസി ആസ്ഥാനത്ത് ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.മുന്‍കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി…

അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധം : കെ.സുധാകരന്‍ എംപി

അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നാക്രമണം…

പോക്‌സോ കേസ്: അധ്യാപകർക്ക്സമഗ്ര പരിശീലനം നൽകുമെന്നു ബാലാവകാശ കമ്മിഷൻ

കോട്ടയം: പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർ അടക്കമുള്ളവർക്ക് സമഗ്രമായ പരിശീലനം നൽകുമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി. വിജയകുമാർ.…

പ്രശംസനീയം, കലോത്സവ നഗരിയിലെ ലഹരി വിരുദ്ധ സേന പ്രവര്‍ത്തനം

വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ഇരകളാക്കി കേരളത്തില്‍ പിടിമുറുക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് കേരളമിന്ന്. ലഹരി വിമുക്ത കേരളത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍…

ആര്‍.ശങ്കര്‍ അനുസ്മരണം

മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നവംബര്‍ 7 രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തുമെന്ന് ജനറല്‍…

നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും : മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ പര്യടനത്തിൽ…

ഒരു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ; ഐ റ്റി മേഖലയിൽ വൻകുതിപ്പ്

സംസ്ഥാനത്തെ ഐ റ്റി മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ എണ്ണം 1,35,288 ആയി . 2016-ൽ 78,068 പേരാണ് ഐടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത്.…