കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ പ്രതികരണം : എംഎം ഹസന്‍,യുഡിഎഫ് കണ്‍വീനര്‍

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് ഉപതിരഞ്ഞെടുപ്പ് വിജയം.പോളീംഗ് ശതമാന കുറഞ്ഞിട്ടും ഭൂരിപക്ഷം യുഡിഎഫിന് ഉയര്‍ത്താന്‍…

കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ പ്രതികരണം : രമേശ് ചെന്നിത്തല

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്. ജാതിയും മതവും പറഞ്ഞ് വീടുകയറിയ മന്ത്രിമാര്‍ക്ക് തൃക്കാക്കരയിലെ ജനം തിരിച്ചടി നല്‍കിയെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്‍…

കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ പ്രതികരണം : ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയുടെ നൂറ് തികയ്ക്കാമെന്ന മോഹം തകര്‍ന്നുവീണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സില്‍വര്‍ ലൈനും വികസനവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച്…

കെപിസിസി ആസ്ഥാനത്ത് വിജയമാഘോഷിച്ചു

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്‍റെ ചരിത്ര വിജയം കെപിസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും നേതാക്കളും പ്രവര്‍ത്തകരും ആഘോഷിച്ചു.…

തൃക്കാക്കരയിലെ വിജയം;മുഖ്യമന്ത്രി ദുര്‍ബലനായെന്ന് കെ.സുധാകരന്‍ എംപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ തിളക്കമാര്‍ന്ന വിജയത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലമായ ഇടതുമുന്നണിയുടെ നേതാവായിമാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എല്‍ഡിഎഫിന്‍റെ…

തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിനു ശേഷം ഇന്ദിരാഭവനിൽവെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്

സെഞ്ചുറി അടിക്കുമെന്ന് പറഞ്ഞവരെ ജനങ്ങൾ ക്ലീൻ ബൗൾഡ് ആക്കിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെ നേതൃത്വം കൊടുത്തിട്ടും തൃക്കാക്കരയിലെ ജനങ്ങള്‍…

ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം

തൃശൂർ: ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം അടിമാലിയിൽ സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു.…

മന്ത്രിയുടെ പേരില്‍ തട്ടിപ്പ്: പരാതി നല്‍കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും…

ജൂണ്‍ 4ന് വിജയ ദിനം

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നേടിയ ചരിത്ര വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് റാലികള്‍ നടത്തിയും മധുരപലഹാരങ്ങളും വിതരണം ചെയ്തും ജൂണ്‍…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച : മൊയ്തീന്‍ പുത്തന്‍‌ചിറ

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍…